Saponification

സാപ്പോണിഫിക്കേഷന്‍.

ഒരു എസ്റ്ററും ക്ഷാരവും തമ്മില്‍ പ്രവര്‍ത്തിച്ച്‌ ഓര്‍ഗാനിക്‌ അമ്ലത്തിന്റെ ലവണവും ആല്‍ക്കഹോളും ഉണ്ടാകുന്ന പ്രക്രിയ. സോപ്പുണ്ടാക്കുന്നത്‌ സസ്യ എണ്ണകളും കാസ്റ്റിക്‌ സോഡയും ചേര്‍ന്നുള്ള ഇത്തരം അഭിക്രിയയിലൂടെയാണ്‌. സസ്യഎണ്ണ+കാസ്റ്റിക്‌ സോഡ →സോപ്പ്‌+ഗ്ലിസറോള്‍. (എസ്റ്റര്‍) (ക്ഷാരം) ലവണം ആല്‍ക്കഹോള്‍

Category: None

Subject: None

305

Share This Article
Print Friendly and PDF