Suggest Words
About
Words
Saprophyte
ശവോപജീവി.
ജീവികളുടെ ജീര്‍ണ്ണാവശിഷ്ടങ്ങളില്‍ നിന്ന് ഭക്ഷണം സ്വീകരിച്ച് വളരുന്ന ജീവി. ഇവയുടെ പ്രവര്‍ത്തനം മൂലമാണ് ഈ പദാര്‍ഥങ്ങള്‍ അഴുകുന്നത്. പല ഫംഗസുകളും ബാക്ടീരിയങ്ങളും ശവോപജീവികളാണ്.
Category:
None
Subject:
None
669
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Ottocycle - ഓട്ടോസൈക്കിള്.
Deviation - വ്യതിചലനം
Carpology - ഫലവിജ്ഞാനം
Alkali metals - ആല്‍ക്കലി ലോഹങ്ങള്‍
Triton - ട്രൈറ്റണ്‍.
Work function - പ്രവൃത്തി ഫലനം.
Acetylation - അസറ്റലീകരണം
In vitro - ഇന്‍ വിട്രാ.
Cranial nerves - കപാലനാഡികള്‍.
Buys Ballot's law - ബൈസ് ബാലോസ് നിയമം
Rpm - ആര് പി എം.
Cortex - കോര്‍ടെക്സ്