Suggest Words
About
Words
Scalar product
അദിശഗുണനഫലം.
എന്നീ രണ്ടു സദിശങ്ങളുടെ അദിശ ഗുണനഫലം ab cos φ ആയിരിക്കും. a,b എന്നിവ , എന്നിവയുടെ മോഡുലസും" φ' , വെക്ടറുകള്ക്കിടയിലുള്ള കോണളവുമാണ്. . = || || cosφ. അദിശ ഗുണനഫലത്തെ dot productഎന്നും വിളിക്കുന്നു.
Category:
None
Subject:
None
378
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Thyroxine - തൈറോക്സിന്‍.
Interferometer - വ്യതികരണമാപി
Meroblastic cleavage - അംശഭഞ്ജ വിദളനം.
Midbrain - മധ്യമസ്തിഷ്കം.
Acid rock - അമ്ല ശില
Decripitation - പടാപടാ പൊടിയല്.
Cracking - ക്രാക്കിംഗ്.
Old fold mountains - പുരാതന മടക്കുമലകള്.
Ursa Major - വന്‍കരടി.
Amorphous - അക്രിസ്റ്റലീയം
Declination - അപക്രമം
Hydrosol - ജലസോള്.