Suggest Words
About
Words
Scale
തോത്.
1. ആരേഖത്തിലെ അക്ഷങ്ങളിലുള്ള അങ്കനങ്ങള്‍, അളവുപകരണങ്ങളിലെ അങ്കനങ്ങള്‍, 2. ഒരു ചിത്രത്തില്‍ രണ്ടു സ്ഥാനങ്ങള്‍ തമ്മിലുള്ള അകലത്തിന്, ആ സ്ഥാനങ്ങള്‍ തമ്മിലുള്ള യഥാര്‍ഥ അകലവുമായുള്ള അനുപാതം.
Category:
None
Subject:
None
411
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Zygomorphic flower - ഏകവ്യാസ സമമിത പുഷ്പം.
Mean deviation - മാധ്യവിചലനം.
Epicarp - ഉപരിഫലഭിത്തി.
Pascal - പാസ്ക്കല്‍.
Dysentery - വയറുകടി
Petrifaction - ശിലാവല്ക്കരണം.
Pineal gland - പീനിയല്‍ ഗ്രന്ഥി.
Proportion - അനുപാതം.
Nerve നാഡി. - നാഡീനാരുകളുടെ ഒരു സഞ്ചയം.
Cyst - സിസ്റ്റ്.
Palm top - പാംടോപ്പ്.
Spring balance - സ്പ്രിങ് ത്രാസ്.