Suggest Words
About
Words
Sclerenchyma
സ്ക്ലീറന്‍കൈമ.
സസ്യങ്ങള്‍ക്ക് താങ്ങും ശക്തിയും നല്കുന്ന കല. ഇതിലെ കോശങ്ങള്‍ തടിച്ച ഭിത്തിയുള്ളവയും പൂര്‍ണ്ണവളര്‍ച്ചയെത്തുമ്പോള്‍ ജീവദ്രവ്യം ഇല്ലാതാവുന്നവയുമാണ്. ഫൈബര്‍, സ്ക്ലീറഡ് എന്നിങ്ങനെ രണ്ടു തര മുണ്ട്.
Category:
None
Subject:
None
394
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Protogyny - സ്ത്രീപൂര്വത.
Canine tooth - കോമ്പല്ല്
Cumulonimbus - കുമുലോനിംബസ്.
Electromagnet - വിദ്യുത്കാന്തം.
Radicand - കരണ്യം
Clay - കളിമണ്ണ്
Thermite - തെര്‍മൈറ്റ്.
Modem - മോഡം.
Nuclear force - അണുകേന്ദ്രീയബലം.
Anisotonic - അനൈസോടോണിക്ക്
Coronary thrombosis - കൊറോണറി ത്രാംബോസിസ്.
Ovulation - അണ്ഡോത്സര്‍ജനം.