Suggest Words
About
Words
Secondary meristem
ദ്വിതീയ മെരിസ്റ്റം.
ദ്വിബീജപത്ര സസ്യങ്ങളുടെ വേരുകളുടെയും കാണ്ഡങ്ങളുടെയും സൈലത്തിനും ഫ്ളോയത്തിനും ഇടയ്ക്കുള്ള കാംബിയകോശങ്ങള്. ഇതുമൂലമാണ് ദ്വിതീയ വളര്ച്ച ഉണ്ടാകുന്നത്. secondary thickening നോക്കുക.
Category:
None
Subject:
None
515
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Spiracle - ശ്വാസരന്ധ്രം.
Ab ampere - അബ് ആമ്പിയര്
Wheatstone bridge - വീറ്റ്സ്റ്റോണ് ബ്രിഡ്ജ്.
Odonata - ഓഡോണേറ്റ.
Centre - കേന്ദ്രം
Schwann cell - ഷ്വാന്കോശം.
Embolism - എംബോളിസം.
Standard time - പ്രമാണ സമയം.
Luminosity (astr) - ജ്യോതി.
Realm - പരിമണ്ഡലം.
Replication fork - വിഭജനഫോര്ക്ക്.
Capillarity - കേശികത്വം