Secondary sexual characters

ദ്വിതീയ ലൈംഗിക ലക്ഷണങ്ങള്‍.

പ്രജനനത്തില്‍ നേരിട്ട്‌ പങ്കില്ലാത്ത ലിംഗഭേദലക്ഷണങ്ങള്‍. ലൈംഗിക വളര്‍ച്ച പൂര്‍ത്തിയാകുമ്പോഴാണ്‌ ഇവ പ്രത്യക്ഷപ്പെടുന്നത്‌. മനുഷ്യനില്‍ ഇവയെ നിയന്ത്രിക്കുന്നത്‌ ലൈംഗിക ഹോര്‍മോണുകളാണ്‌.

Category: None

Subject: None

311

Share This Article
Print Friendly and PDF