Suggest Words
About
Words
Seismograph
ഭൂകമ്പമാപിനി.
ഭൂമിക്കകത്തെ ചലനങ്ങളും ആഘാതങ്ങളും അവയ്ക്കു കാരണമായ ബലങ്ങളും ദിശകളും മറ്റും രേഖപ്പെടുത്തുന്ന ഉപകരണം. ഈ ഉപകരണം രേഖപ്പെടുത്തുന്ന ചിത്രമാണ് സീസ്മോഗ്രാം.
Category:
None
Subject:
None
340
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Plate tectonics - ഫലക വിവര്‍ത്തനികം
Albedo - ആല്‍ബിഡോ
Perturbation - ക്ഷോഭം
Flouridation - ഫ്ളൂറീകരണം.
Standard time - പ്രമാണ സമയം.
Desert - മരുഭൂമി.
Orogeny - പര്‍വ്വതനം.
Quality of sound - ധ്വനിഗുണം.
Idiogram - ക്രാമസോം ആരേഖം.
Parturition - പ്രസവം.
Helix - ഹെലിക്സ്.
Piedmont glacier - ഗിരിപദ ഹിമാനി.