Suggest Words
About
Words
Acceleration
ത്വരണം
പ്രവേഗം മാറുന്നതിന്റെ നിരക്ക്. ഓരോ സെക്കന്റിലും ഉണ്ടാകുന്ന പ്രവേഗ മാറ്റമായാണ് ഇത് അളക്കുന്നത്. ത്വരണം രണ്ട് തരത്തിലുണ്ട്. 1. രേഖീയം. ഏകകം ms-2.2. കോണീയം. ഏകകം rads-2
Category:
None
Subject:
None
398
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Oology - അണ്ഡവിജ്ഞാനം.
Computer - കംപ്യൂട്ടര്‍.
Self induction - സ്വയം പ്രരണം.
Elastic modulus - ഇലാസ്തിക മോഡുലസ്.
Nitrification - നൈട്രീകരണം.
Chasmophyte - ഛിദ്രജാതം
Signs of zodiac - രാശികള്‍.
Mumetal - മ്യൂമെറ്റല്‍.
Sinh - സൈന്എച്ച്.
Ait - എയ്റ്റ്
Bark - വല്ക്കം
Gametocyte - ബീജജനകം.