Spiral valve

സര്‍പ്പിള വാല്‍വ്‌.

ചില മത്സ്യങ്ങളുടെ കുടലിനുള്ളില്‍ സര്‍പ്പിളാകൃതിയില്‍ മടങ്ങിയിരിക്കുന്ന ചര്‍മപാളി. കുടല്‍ഭിത്തിയുടെ പ്രതല വിസ്‌തീര്‍ണ്ണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

Category: None

Subject: None

230

Share This Article
Print Friendly and PDF