Suggest Words
About
Words
Stationary wave
അപ്രഗാമിതരംഗം.
ഒരേ ആവൃത്തിയും ആയതിയും ഉള്ള രണ്ടു തരംഗങ്ങള്‍ വിപരീതദിശയില്‍ സഞ്ചരിക്കുമ്പോള്‍ അവയുടെ വ്യതികരണം വഴി സൃഷ്ടിക്കപ്പെടുന്ന സുസ്ഥിരതയുള്ള തരംഗ പാറ്റേണ്‍. standing wave നോക്കുക.
Category:
None
Subject:
None
313
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Resistor - രോധകം.
Light-emitting diode - പ്രകാശോത്സര്ജന ഡയോഡ്.
Inflorescence - പുഷ്പമഞ്ജരി.
Proportion - അനുപാതം.
Anodising - ആനോഡീകരണം
Neve - നിവ്.
Brass - പിത്തള
Isochore - സമവ്യാപ്തം.
Lamellar - സ്തരിതം.
Carriers - വാഹകര്‍
Adaptive radiation - അനുകൂലന വികിരണം
Glomerulus - ഗ്ലോമെറുലസ്.