Suggest Words
About
Words
Steam point
നീരാവി നില.
വെള്ളത്തിന്റെ ഏറ്റവും കൂടിയ ബാഷ്പമര്‍ദ്ദം പ്രമാണ അന്തരീക്ഷ മര്‍ദത്തിനു തുല്യമാകുന്ന താപനില. അതായത് പ്രമാണ അന്തരീക്ഷ മര്‍ദ്ദത്തിലെ വെള്ളത്തിന്റെ തിളനില.
Category:
None
Subject:
None
528
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Unconformity - വിഛിന്നത.
Intrinsic colloids - ആന്തരിക കൊളോയ്ഡ്.
Pisciculture - മത്സ്യകൃഷി.
Complex fraction - സമ്മിശ്രഭിന്നം.
Chamaephytes - കെമിഫൈറ്റുകള്
Neaptide - ന്യൂനവേല.
Prophage - പ്രോഫേജ്.
Absolute zero - കേവലപൂജ്യം
Annuals - ഏകവര്‍ഷികള്‍
Gasification of solid fuel - ഖര ഇന്ധനങ്ങളുടെ വാതകവല്‍ക്കരണം.
Inheritance - പാരമ്പര്യം.
Syngenesious - സിന്ജിനീഷിയസ്.