Suggest Words
About
Words
Stereo phonic
സ്റ്റീരിയോ ഫോണിക്.
വ്യത്യസ്ത ശബ്ദസ്രാതസ്സുകളെ ദൂരത്തിലും സ്ഥാനത്തിലും ഇരുചെവികള്‍ കൊണ്ടു കേള്‍ക്കുമ്പോഴുണ്ടാകുന്ന അതേ പ്രഭാവം, അതേ അനുഭവം സൃഷ്ടിക്കുന്ന വിധത്തില്‍ ആലേഖനം ചെയ്യപ്പെട്ട ശബ്ദം.
Category:
None
Subject:
None
274
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Polymers - പോളിമറുകള്‍.
Interoceptor - അന്തര്ഗ്രാഹി.
Capacity - ധാരിത
Stability - സ്ഥിരത.
Aglosia - എഗ്ലോസിയ
Specific gravity - വിശിഷ്ട സാന്ദ്രത.
Electromotive series - വിദ്യുത്ചാലക ശ്രണി.
Non linear editing - നോണ്‍ ലീനിയര്‍ എഡിറ്റിംഗ്.
Chemiluminescence - രാസദീപ്തി
Lightning conductor - വിദ്യുത് രക്ഷാചാലകം.
Coal-tar - കോള്‍ടാര്‍
Lacertilia - ലാസെര്ടീലിയ.