Streamline

ധാരാരേഖ.

ഒരു ദ്രവത്തിലെ സാങ്കല്‌പിക രേഖ. ഇതിന്റെ സ്‌പര്‍ശരേഖ ദ്രവത്തിന്റെ ആ ബിന്ദുവിലെ പ്രവേഗദിശയെ കുറിക്കുന്നു. ദ്രവത്തിലെ ധാരാരേഖകളുടെ സംഘാതമാണ്‌ ഏതൊരു നിമിഷത്തിലെയും ഒഴുക്കിന്റെ അവസ്ഥയെ ചിത്രീകരിക്കുന്നത്‌.

Category: None

Subject: None

371

Share This Article
Print Friendly and PDF