Suggest Words
About
Words
Stroma
സ്ട്രാമ.
ക്ലോറോപ്ലാസ്റ്റിനുളളിലെ നിറമില്ലാത്ത മാട്രിക്സ്. പ്രകാശസംശ്ലേഷണത്തില്‍ പ്രകാശ സാന്നിദ്ധ്യത്തിലല്ലാതെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇവിടെയാണ് നടക്കുന്നത്. 2. ചില ഫംഗസുകളില്‍ ഹൈഫകള്‍ ചേര്‍ന്നുണ്ടാകുന്ന ഒരു ഘടന.
Category:
None
Subject:
None
278
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Isotherm - സമതാപീയ രേഖ.
Scalene cylinder - വിഷമസിലിണ്ടര്.
Mesoderm - മിസോഡേം.
Wave particle duality - തരംഗകണ ദ്വന്ദ്വം.
HST - എച്ച്.എസ്.ടി.
Meteor - ഉല്‍ക്ക
Secondary thickening - ദ്വിതീയവളര്ച്ച.
Gradient - ചരിവുമാനം.
Interfacial angle - അന്തര്‍മുഖകോണ്‍.
Valency - സംയോജകത.
Homokaryon - ഹോമോ കാരിയോണ്‍.
Gravitational lens - ഗുരുത്വ ലെന്‍സ് .