Suggest Words
About
Words
Atom bomb
ആറ്റം ബോംബ്
ശൃംഖലാ അണുവിഘടനം വഴി വമ്പിച്ച ഊര്ജം വളരെ പെട്ടെന്ന് ലഭ്യമാക്കുന്ന നശീകരണോപാധി. വന്തോതില് നാശനഷ്ടങ്ങളുണ്ടാക്കുവാന് ആറ്റംബോംബ് വിസ്ഫോടനത്തിന് കഴിയും.
Category:
None
Subject:
None
637
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Pulse modulation - പള്സ് മോഡുലനം.
Baryons - ബാരിയോണുകള്
Photosensitivity - പ്രകാശസംവേദന ക്ഷമത.
Div - ഡൈവ്.
Butanone - ബ്യൂട്ടനോണ്
Xi particle - സൈ കണം.
Prosoma - അഗ്രകായം.
Source code - സോഴ്സ് കോഡ്.
Volcanism - വോള്ക്കാനിസം
Microsporangium - മൈക്രാസ്പൊറാഞ്ചിയം.
Lasurite - വൈഡൂര്യം
Food pyramid - ഭക്ഷ്യ പിരമിഡ്.