Suggest Words
About
Words
Tadpole
വാല്‍മാക്രി.
ഉഭയജീവികളുടെ ലാര്‍വ. ട്യൂണിക്കേറ്റ വിഭാഗത്തില്‍പ്പെട്ട കടല്‍ സ്ക്വിര്ടുകള്ക്കും വാല്‍മാക്രി ലാര്‍വ ദശയുണ്ട്.
Category:
None
Subject:
None
380
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Open (comp) - ഓപ്പണ്‍. തുറക്കുക.
Optical illussion - ദൃഷ്ടിഭ്രമം.
Era - കല്പം.
Root nodules - മൂലാര്‍ബുദങ്ങള്‍.
Condenser - കണ്ടന്‍സര്‍.
Southern blotting - സതേണ്‍ ബ്ലോട്ടിംഗ്.
Amphiprotic - ഉഭയപ്രാട്ടികം
Chemomorphism - രാസരൂപാന്തരണം
Excentricity - ഉല്‍കേന്ദ്രത.
Apothecium - വിവൃതചഷകം
ISRO - ഐ എസ് ആര് ഒ.
Carrier wave - വാഹക തരംഗം