Suggest Words
About
Words
Tektites
ടെക്റ്റൈറ്റുകള്.
ഭൂമിയില് പല ഭാഗത്തും കാണപ്പെടുന്ന, ചെറുതും ഗോളാകാരമുള്ളതുമായ സ്ഫടികസമാന വസ്തുക്കള്. ഇവയ്ക്ക് ക്രിസ്റ്റല് ഘടന ഉണ്ടാവില്ല. ഭൂമിയില് പതിച്ച ഉല്ക്കകളുടെ കഷണങ്ങള് ആണെന്നു കരുതപ്പെടുന്നു.
Category:
None
Subject:
None
384
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Ultra filter - അള്ട്രാ ഫില്റ്റര്.
Drying oil - ഡ്രയിംഗ് ഓയില്.
Chasmophyte - ഛിദ്രജാതം
Mesozoic era - മിസോസോയിക് കല്പം.
Pulp cavity - പള്പ് ഗഹ്വരം.
Kalinate - കാലിനേറ്റ്.
Antisense RNA - ആന്റിസെന്സ് ആര് എന് എ
Response - പ്രതികരണം.
CAD - കാഡ്
Embryonic membranes - ഭ്രൂണസ്തരങ്ങള്.
Pedology - പെഡോളജി.
Oogonium - ഊഗോണിയം.