Suggest Words
About
Words
Terminator
അതിര്‍വരമ്പ്.
ചന്ദ്രന്, ബുധന്‍, ശുക്രന് എന്നിവയെ നിരീക്ഷിച്ചാല്‍ അവയുടെ പകല്‍ഭാഗവും രാത്രിഭാഗവും തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍വരമ്പ് വ്യക്തമായി കാണാം. ബഹിരാകാശത്തുനിന്ന് ഭൂമിയെ നിരീക്ഷിച്ചാലും ഇതു ദൃശ്യമാണ്.
Category:
None
Subject:
None
195
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Cancer - അര്‍ബുദം
Anterior - പൂര്‍വം
Wood - തടി
Bone marrow - അസ്ഥിമജ്ജ
Polymerase chain reaction (PCR) - പോളിമറേസ് ചെയിന്‍ റിയാക്ഷന്.
Unification - ഏകീകരണം.
Selenium cell - സെലീനിയം സെല്‍.
Ab ohm - അബ് ഓം
Pupil - കൃഷ്ണമണി.
Alumina - അലൂമിന
Bar eye - ബാര്‍ നേത്രം
Secular changes - മന്ദ പരിവര്‍ത്തനം.