Suggest Words
About
Words
Tidal volume
ടൈഡല് വ്യാപ്തം .
ഒരു ജീവി വിശ്രമിക്കുന്ന സമയത്ത് സാധാരണ ശ്വസനത്തില് ശ്വസിക്കുന്നതോ ഉച്ഛസിക്കുന്നതോ ആയ വായുവിന്റെ വ്യാപ്തം. മനുഷ്യരില് ഇത് ഏതാണ്ട് 500 cm3 ആണ്.
Category:
None
Subject:
None
778
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Nerve നാഡി. - നാഡീനാരുകളുടെ ഒരു സഞ്ചയം.
Nucleoside - ന്യൂക്ലിയോസൈഡ്.
Midgut - മധ്യ-അന്നനാളം.
Interfascicular cambium - ഇന്റര് ഫാസിക്കുലര് കാമ്പിയം.
Allogenic - അന്യത്രജാതം
Freon - ഫ്രിയോണ്.
Circulatory system. - പരിസഞ്ചരണ വ്യവസ്ഥ
Glycolysis - ഗ്ലൈക്കോളിസിസ്.
Vein - വെയിന്.
Analogue modulation - അനുരൂപ മോഡുലനം
Throttling process - പരോദി പ്രക്രിയ.
Fossil - ഫോസില്.