Suggest Words
About
Words
Transit
സംതരണം
(astr) സംതരണം. ഒരു വാനവസ്തുവിന്റെ മുന്നിലൂടെ അതിലും ചെറിയ മറ്റൊരു വാനവസ്തു കടന്നുപോകുന്നത്. ഉദാ: ശുക്രസംതരണം (സൂര്യബിംബത്തിന്റെ മുന്നിലൂടെ ശുക്രന് കടന്നുപോകുന്നത്).
Category:
None
Subject:
None
386
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Relative atomic mass - ആപേക്ഷിക അറ്റോമിക ദ്രവ്യമാനം.
Activation energy - ആക്ടിവേഷന് ഊര്‍ജം
Sedimentation - അടിഞ്ഞുകൂടല്‍.
Tabun - ടേബുന്.
Anthropology - നരവംശശാസ്ത്രം
Conjugate angles - അനുബന്ധകോണുകള്.
Variable - ചരം.
NGC - എന്‍.ജി.സി. New General Catalogue എന്നതിന്റെ ചുരുക്കം.
Imaginary axis - അവാസ്തവികാക്ഷം.
Flavonoid - ഫ്ളാവനോയ്ഡ്.
Corrosion - ലോഹനാശനം.
Antherozoid - പുംബീജം