Suggest Words
About
Words
Tricuspid valve
ത്രിദള വാല്‍വ്.
സസ്തനങ്ങളുടെ ഹൃദയത്തിന്റെ വലതു മേലറയില്‍ നിന്ന് വലതു കീഴറയിലേക്കുള്ള കവാടത്തില്‍ സ്ഥിതി ചെയ്യുന്ന വാല്‍വ്. ഇതിന് മൂന്ന് ദളങ്ങളുണ്ട്.
Category:
None
Subject:
None
386
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Proper fraction - സാധാരണഭിന്നം.
Heterosis - സങ്കര വീര്യം.
Chromate - ക്രോമേറ്റ്
Molecular diffusion - തന്മാത്രീയ വിസരണം.
Consecutive sides - അനുക്രമ ഭുജങ്ങള്‍.
Satellite - ഉപഗ്രഹം.
Hubble’s Constant - ഹബ്ള്‍ സ്ഥിരാങ്കം.
Observatory - നിരീക്ഷണകേന്ദ്രം.
Interstitial cell stimulating hormone - ഇന്റര്‍സ്റ്റീഷ്യല്‍ സെല്‍ സ്റ്റിമുലേറ്റിങ്ങ് ഹോര്‍മോണ്‍.
Saturn - ശനി
Bone meal - ബോണ്‍മീല്‍
X-ray crystallography - എക്സ്റേ ക്രിസ്റ്റലോഗ്രാഫി.