Suggest Words
About
Words
Trophic level
ഭക്ഷ്യ നില.
ഒരു ഇക്കോവ്യൂഹത്തിലൂടെയുള്ള ഊര്‍ജ പ്രവാഹത്തിലെ ഏതെങ്കിലും ഒരു ഭക്ഷ്യ നില. ഉദാഹരണമായി പ്രാഥമിക ഉത്പാദകരാണ് ഏതൊരു ഇക്കോവ്യൂഹത്തിലെയും ആദ്യത്തെ നിലയിലുള്ളത്.
Category:
None
Subject:
None
390
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Uriniferous tubule - വൃക്ക നളിക.
Degaussing - ഡീഗോസ്സിങ്.
Mutual induction - അന്യോന്യ പ്രരണം.
Aqueous chamber - ജലീയ അറ
Magnification - ആവര്‍ധനം.
Hominid - ഹോമിനിഡ്.
Petrification - ശിലാവല്ക്കരണം.
Phagocytosis - ഫാഗോസൈറ്റോസിസ്.
Pollex - തള്ളവിരല്‍.
Alkaloid - ആല്‍ക്കലോയ്ഡ്
Endosperm - ബീജാന്നം.
Systematics - വര്‍ഗീകരണം