Suggest Words
About
Words
Autotomy
സ്വവിഛേദനം
ശരീരത്തിന്റെ ഒരു ഭാഗം സ്വയം മുറിച്ചുകളയല്. പരഭോജികളില് നിന്ന് രക്ഷപ്പെടാനുള്ള ഒരു അനുകൂലനമാണിത്. നഷ്ടപ്പെട്ട ശരീരഭാഗം വീണ്ടും വളരുന്നു. ഉദാ: പല്ലി വാല് മുറിച്ചു കളയുന്നത്.
Category:
None
Subject:
None
545
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Decapoda - ഡക്കാപോഡ
Karyotype - കാരിയോടൈപ്.
Hymenoptera - ഹൈമെനോപ്റ്റെറ.
Tetraspore - ടെട്രാസ്പോര്.
MASER - മേസര്.
Geological time scale - ജിയോളജീയ കാലക്രമം.
Polyadelphons - ബഹുസന്ധി.
Centromere - സെന്ട്രാമിയര്
NAND gate - നാന്ഡ് ഗേറ്റ്.
Kaon - കഓണ്.
Disconnected set - അസംബന്ധ ഗണം.
Boron carbide - ബോറോണ് കാര്ബൈഡ്