Vector product
സദിശഗുണനഫലം
രണ്ടു സദിശ രാശികള്‍ തമ്മിലുള്ള ഗുണനഫലം ഒരു സദിശരാശിയായിരിക്കുന്ന തരത്തിലുള്ള ഗുണനം/അങ്ങനെ കിട്ടുന്ന ഗുണനഫലം. എന്നീ രണ്ട് സദിശങ്ങള്‍ തമ്മിലുള്ള സദിശഗുണനത്തെ x ( aക്രാസ് b) എന്ന് കുറിക്കുന്നു. x = | |.| | sin φ n.ഇവിടെ | |, | | ഇവ സദിശങ്ങളുടെ പരിമാണങ്ങളും φ അവയുടെ ദിശകള്‍ തമ്മിലുള്ള കോണും ആണ്. യുടെ ദിശയില്‍ നിന്ന് യുടെ ദിശയിലേക്ക് ഒരു വലംപിരി സ്‌ക്രൂ തിരിച്ചാല്‍ അതിന്റെ അഗ്രം ഏത് ദിശയില്‍ നീങ്ങുന്നുവോ ആ ദിശയിലുള്ള യൂനിറ്റ് സദിശമാണ് n.
Share This Article