Azeotropic distillation

അസിയോട്രാപ്പിക്‌ സ്വേദനം

അസിയോട്രാപ്പിക്‌ മിശ്രിതങ്ങളെ വേര്‍തിരിക്കുവാനുള്ള മാര്‍ഗം. ഉദാ: 96% എഥനോളില്‍ നിന്ന്‌ ജലം നീക്കി ശുദ്ധ എഥനോള്‍ ഉണ്ടാക്കാന്‍ ബെന്‍സീന്‍ ചേര്‍ത്ത്‌ സ്വേദനം ചെയ്യുന്നത്‌ അസിയോട്രാപ്പിക്‌ സ്വേദനമാണ്‌.

Category: None

Subject: None

296

Share This Article
Print Friendly and PDF