Suggest Words
About
Words
Wacker process
വേക്കര്‍ പ്രക്രിയ.
പലേഡിയം ക്ലോറൈഡ്, കുപ്രിക് ക്ലോറൈഡ് എന്നീ ഉല്‍പ്രരകങ്ങളുടെ സാന്നിദ്ധ്യത്തില്‍ എഥിലീന്‍ ഓക്സിജനുമായി പ്രതിപ്രവര്‍ത്തിച്ച് അസറ്റാല്‍ഡിഹൈഡ് നിര്‍മ്മിക്കുന്ന പ്രക്രിയ.
Category:
None
Subject:
None
405
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Amitosis - എമൈറ്റോസിസ്
Superset - അധിഗണം.
Intron - ഇന്ട്രാണ്.
Gill - ശകുലം.
Quantitative analysis - പരിമാണാത്മക വിശ്ലേഷണം.
Locus 2. (maths) - ബിന്ദുപഥം.
Stroke (med) - പക്ഷാഘാതം
Resin - റെസിന്‍.
Mechanics - ബലതന്ത്രം.
Echo - പ്രതിധ്വനി.
Unstable equilibrium - അസ്ഥിര സംതുലനം.
Short wave - ഹ്രസ്വതരംഗം.