Suggest Words
About
Words
Water of crystallization
ക്രിസ്റ്റലീകരണ ജലം.
ചില പദാര്‍ഥങ്ങള്‍ക്ക് (ഉദാ: ലവണങ്ങളില്‍) ക്രിസ്റ്റല്‍ രൂപം കൊടുക്കാന്‍ അവയോടു ചേര്‍ന്നു നില്ക്കുന്ന ജലതന്മാത്രകള്‍. ഉദാ: CuSO4-5H2O, MgSO4-7H2O.
Category:
None
Subject:
None
334
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Buccal respiration - വായ് ശ്വസനം
Dihybrid ratio - ദ്വിസങ്കര അനുപാതം.
Trinomial - ത്രിപദം.
Instinct - സഹജാവബോധം.
Submarine canyons - സമുദ്രാന്തര്‍ കിടങ്ങുകള്‍.
Kite - കൈറ്റ്.
Heat transfer - താപപ്രഷണം
Diastole - ഡയാസ്റ്റോള്‍.
Warning odour - മുന്നറിയിപ്പു ഗന്ധം.
Software - സോഫ്റ്റ്വെയര്.
Partial dominance - ഭാഗിക പ്രമുഖത.
Roche limit - റോച്ചേ പരിധി.