Williamson's continuous process

വില്യംസണിന്റെ തുടര്‍ പ്രക്രിയ.

ഇത്‌ പ്രമറി ആല്‍ക്കഹോളുകളില്‍ നിന്ന്‌ ഈഥറുകള്‍ ഉണ്ടാക്കാന്‍ ഉള്ള മാര്‍ഗമാണ്‌. ഉദാ: എഥനോണ്‍ സാന്ദ്ര സള്‍ഫ്യൂറിക്‌ അമ്ലം ചേര്‍ത്ത്‌ 1400Cയില്‍ തപിപ്പിക്കുമ്പോള്‍ ഡൈ ഈഥൈല്‍ ഈഥര്‍ ഉണ്ടാകുന്നു.

Category: None

Subject: None

282

Share This Article
Print Friendly and PDF