Suggest Words
About
Words
Yolk
പീതകം.
മിക്ക ജന്തുക്കളുടെയും അണ്ഡത്തില് അടങ്ങിയിട്ടുള്ള സംഭൃത ആഹാരം. കണികാരൂപത്തിലുള്ള പ്രാട്ടീന്റെയും കൊഴുപ്പിന്റെയും ശേഖരമാണ് ഇത്.
Category:
None
Subject:
None
492
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Antipyretic - ആന്റിപൈററ്റിക്
Pentode - പെന്റോഡ്.
Trypsinogen - ട്രിപ്സിനോജെന്.
Short sight - ഹ്രസ്വദൃഷ്ടി.
Halogens - ഹാലോജനുകള്
Aquifer - അക്വിഫെര്
Photoionization - പ്രകാശിക അയണീകരണം.
Amplitude - കോണാങ്കം
Ordered pair - ക്രമ ജോഡി.
Amitosis - എമൈറ്റോസിസ്
Classification - വര്ഗീകരണം
Dipole - ദ്വിധ്രുവം.