Insolation
സൂര്യാതപം.
ലഭ്യമാകുന്ന സൗര വികിരണത്തിന്റെ അളവ്. ഭ്രമണ പഥത്തില്‍ ഭൂമിയുടെ സ്ഥാനം, അന്തരീക്ഷത്തിന്റെ കനവും സുതാര്യതയും, ഭൂതലത്തിന്റെ ചരിവ്, സൗരസ്ഥിരാങ്കം എന്നിവയെ ആശ്രയിച്ചിരിക്കുമിത്. incoming solar radiation എന്നതിന്റെ ചുരുക്കെഴുത്താണ്.
Share This Article