Suggest Words
About
Words
Zero vector
ശൂന്യസദിശം.x
ശൂന്യസദിശം. മോഡുലസ് പൂജ്യമായി വരുന്ന സദിശത്തെയാണ് ശൂന്യസദിശം എന്നു പറയുന്നത്. ഇതിന്റെ ദിശ വ്യക്തമാക്കാന് കഴിയില്ല. ആരംഭ ബിന്ദുവും അന്തിമ ബിന്ദുവും ഒന്നുതന്നെയാണെന്നര്ഥം. null vector എന്നും പറയും.
Category:
None
Subject:
None
370
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Iodimetry - അയോഡിമിതി.
Variation - വ്യതിചലനങ്ങള്.
Phellogen - ഫെല്ലോജന്.
Diplotene - ഡിപ്ലോട്ടീന്.
Lipoprotein - ലിപ്പോപ്രാട്ടീന്.
Gestation - ഗര്ഭകാലം.
Antheridium - പരാഗികം
Lepidoptera - ലെപിഡോപ്റ്റെറ.
Urinary bladder - മൂത്രാശയം.
Palm top - പാംടോപ്പ്.
Parahydrogen - പാരാഹൈഡ്രജന്.
Semen - ശുക്ലം.