Zymogen granules
സൈമോജന് കണികകള്‍
എന്‍സൈം സ്രവിക്കുന്ന കോശങ്ങളുടെ സൈറ്റോ പ്ലാസത്തില്‍ കാണപ്പെടുന്ന, കണിക രൂപത്തിലുള്ള രിക്തികകള്‍. ഇവയില്‍ എന്‍സൈമിന്റെ നിഷ്ക്രിയാവസ്ഥയിലുള്ള പൂര്‍വഗാമിവസ്തു അടങ്ങിയിട്ടുണ്ട്. രിക്തികകളില്‍ നിന്ന് കോശസ്തരത്തിന് പുറത്തേക്ക് വിസര്ജിക്കപ്പെടുന്നതോടെ ഈ പൂര്‍വഗാമിവസ്തു ക്രിയാസജ്ജമായ എന്‍സൈം ആയി മാറും.
Share This Article