Accumulator

അക്യുമുലേറ്റര്‍

1. (comp) കംപ്യൂട്ടറിന്റെ കേന്ദ്രഭാഗത്തുള്ള ഒരു പ്രത്യേക രജിസ്റ്റര്‍. അരിത്‌മെറ്റിക്ക്‌ ആന്റ്‌ ലോജിക്ക്‌ യൂണിറ്റ്‌ എന്ന ഭാഗത്ത്‌ ചെയ്യുന്ന ക്രിയകളുടെ ഉത്തരങ്ങള്‍ പുനര്‍ക്രിയയ്‌ക്ക്‌ എടുക്കാന്‍ വേണ്ടി താത്‌കാലികമായി സൂക്ഷിക്കുന്ന സ്ഥലം.

Category: None

Subject: None

332

Share This Article
Print Friendly and PDF