Base

ആധാരം

(maths) ജ്യാമിതീയ രൂപങ്ങളില്‍ നിര്‍ദിഷ്‌ട ക്രിയയ്‌ക്ക്‌ അടിസ്ഥാനമായെടുക്കുന്ന വശം. ഉദാ: ΔABC യില്‍ B യില്‍ നിന്നുള്ള ശീര്‍ഷ ലംബം പരിഗണിക്കുമ്പോള്‍ AC എന്ന വശമാണ്‌ ആധാരം. A ശീര്‍ഷമായെടുത്താല്‍ BC ആണ്‌ ആധാരം.

Category: None

Subject: None

352

Share This Article
Print Friendly and PDF