Suggest Words
About
Words
Becquerel
ബെക്വറല്‍
റേഡിയോ ആക്റ്റീവതയുടെ SI ഏകകം. ഒരു റേഡിയോ ആക്ടീവ് സാമ്പിളില്‍ ഓരോ സെക്കന്‍ഡിലും ഓരോ അണുകേന്ദ്രത്തിന് ക്ഷയം സംഭവിക്കുന്നുവെങ്കില്‍ റേഡിയോ ആക്റ്റീവത ഒരു ബെക്വറല്‍ ആണ്. പ്രതീകം Bq.
Category:
None
Subject:
None
374
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Abrasion - അപഘര്‍ഷണം
Loo - ലൂ.
Chromomeres - ക്രൊമോമിയറുകള്
Nuclear force - അണുകേന്ദ്രീയബലം.
Reynolds number - റെയ്നോള്‍ഡ്സ് സംഖ്യ (Re).
Heavy hydrogen - ഘന ഹൈഡ്രജന്‍
Graduation - അംശാങ്കനം.
Carotene - കരോട്ടീന്‍
Amethyst - അമേഥിസ്റ്റ്
Transformation - രൂപാന്തരണം.
Vacoule - ഫേനം.
Common multiples - പൊതുഗുണിതങ്ങള്‍.