Suggest Words
About
Words
Berry
ബെറി
ഒരിനം മാംസള ഫലം. ഫലകഞ്ചുകത്തിലെ പുറംതൊലി ഒഴികെയുള്ള ഭാഗം മാംസളമായ ഇതിനുള്ളില്‍ സാധാരണ ഒന്നിലധികം വിത്തുകളുണ്ടായിരിക്കും. ഉദാ: തക്കാളി, പേരക്ക, മുന്തിരിങ്ങ.
Category:
None
Subject:
None
307
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Napierian logarithm - നേപിയര്‍ ലോഗരിതം.
Trojan - ട്രോജന്‍.
Valence band - സംയോജകതാ ബാന്‍ഡ്.
Secant - ഛേദകരേഖ.
Undulating - തരംഗിതം.
Variable - ചരം.
Anorexia - അനോറക്സിയ
Phellem - ഫെല്ലം.
Distributary - കൈവഴി.
Vitamin - വിറ്റാമിന്‍.
Lagrangian points - ലഗ്രാഞ്ചിയന്‍ സ്ഥാനങ്ങള്‍.
Bar - ബാര്‍