Suggest Words
About
Words
Bond angle
ബന്ധനകോണം
ഒരു രാസസംയുക്തത്തില് രണ്ട് ബന്ധനങ്ങള് തമ്മിലുള്ള കോണം. രണ്ട് ബന്ധനങ്ങള് ഉണ്ടാക്കുന്ന മൂന്ന് അണുകേന്ദ്രങ്ങളുടെ മധ്യബിന്ദുക്കള് തമ്മില് യോജിപ്പിക്കുന്ന രേഖകള്ക്കിടയിലുള്ള കോണം.
Category:
None
Subject:
None
356
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Yoke - യോക്ക്.
Linear equation - രേഖീയ സമവാക്യം.
Subduction - സബ്ഡക്ഷന്.
Acid anhydrides - അമ്ല അണ്ഹൈഡ്രഡുകള്
Melange - മെലാന്ഷ്.
Plasma - പ്ലാസ്മ.
Fermions - ഫെര്മിയോണ്സ്.
Stator - സ്റ്റാറ്റര്.
Ammonium - അമോണിയം
I-band - ഐ-ബാന്ഡ്.
Zygote - സൈഗോട്ട്.
Restriction enzyme - റെസ്ട്രിക്ഷന് എന്സൈം.