Acetylene

അസറ്റിലീന്‍

(ഈഥൈന്‍) C2H2, ശുദ്ധരൂപത്തില്‍ നിറമില്ലാത്ത, സുഖകരമായ ഗന്ധമുള്ള വാതകം. കാത്സ്യം കാര്‍ബൈഡും ജലവുമായുള്ള പ്രതിപ്രവര്‍ത്തനം വഴി നിര്‍മ്മിക്കാം. CaC2+2H2O → C2H2+Ca(OH)2. ലോഹവെല്‍ഡനത്തിനും ലോഹം മുറിക്കാനും ഓക്‌സി അസറ്റിലീന്‍ ജ്വാല ഉപയോഗിക്കുന്നു.

Category: None

Subject: None

316

Share This Article
Print Friendly and PDF