Suggest Words
About
Words
Bremstrahlung
ബ്രംസ്ട്രാലുങ്ങ്
അവമന്ദനവികിരണം . അത്യുന്നത വേഗതയുള്ള ചാര്ജിത കണങ്ങളെ പെട്ടെന്ന് തടഞ്ഞുനിര്ത്തുമ്പോള് (ഉദാ: ആറ്റവുമായി കൂട്ടിമുട്ടിച്ച്) പുറപ്പെടുവിക്കുന്ന വികിരണം. മിക്കപ്പോഴും x റേ ആയിരിക്കും.
Category:
None
Subject:
None
403
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Active centre - ഉത്തേജിത കേന്ദ്രം
Omasum - ഒമാസം.
Fission - വിഘടനം.
Ecdysone - എക്ഡൈസോണ്.
Sleep movement - നിദ്രാചലനം.
Ideal gas - ആദര്ശ വാതകം.
Boranes - ബോറേനുകള്
Scores - പ്രാപ്താങ്കം.
Butane - ബ്യൂട്ടേന്
Diastole - ഡയാസ്റ്റോള്.
Horse power - കുതിരശക്തി.
Cerebral hemispheres - മസ്തിഷ്ക ഗോളാര്ധങ്ങള്