Suggest Words
About
Words
Bulbil
ചെറു ശല്‍ക്കകന്ദം
ഇത് കായിക പ്രത്യുത്പാദനത്തിനുള്ള ഉപാധിയാണ്. ചില സസ്യങ്ങളില്‍ മുകുളങ്ങള്‍ വളര്‍ന്ന് ചെറു ശല്ക്കകന്ദങ്ങള് ഉണ്ടാവുകയും ഇവ കൊഴിഞ്ഞു വീണ് മുളച്ച് പുതിയ സസ്യങ്ങളുണ്ടാവുകയും ചെയ്യുന്നു.
Category:
None
Subject:
None
375
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Nuclear fission - അണുവിഘടനം.
Hirudinea - കുളയട്ടകള്‍.
Cranium - കപാലം.
Curl - കേള്.
Artesian basin - ആര്‍ട്ടീഷ്യന്‍ തടം
Humidity - ആര്‍ദ്രത.
Cell cycle - കോശ ചക്രം
Gas black - ഗ്യാസ് ബ്ലാക്ക്.
Active margin - സജീവ മേഖല
Exponential - ചരഘാതാങ്കി.
Ecdysone - എക്ഡൈസോണ്‍.
Dichotomous branching - ദ്വിശാഖനം.