Calorific value

കാലറിക മൂല്യം

ഒരു കിലോഗ്രാം ദ്രവ്യമാനം ഇന്ധനം പൂര്‍ണമായി കത്തുന്നതിന്റെ ഫലമായി ഉത്‌പാദിപ്പിക്കപ്പെടുന്ന താപത്തിന്റെ അളവ്‌. കാലറി പ്രതി കിലോഗ്രാം അളവിലോ അല്ലെങ്കില്‍ ജൂള്‍ പ്രതി കിലോഗ്രാം അളവിലോ ആണ്‌ പ്രസ്‌താവിക്കുന്നത്‌.

Category: None

Subject: None

306

Share This Article
Print Friendly and PDF