Suggest Words
About
Words
Straw man
കോലം കത്തിക്കുക
ഒരു വാദത്തിന്റെ ചെറിയൊരു ഭാഗമെടുത്ത് വലുതാക്കിക്കാണിക്കുക. ശക്തമായ വാദമുഖങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടുന്നു. യഥാർത്ഥത്തിലുള്ളതിനെ ആക്രമിക്കുന്നതിനു പകരം കോലത്തെ ആക്രമിക്കുന്നു. എന്നിട്ട് യഥാർത്ഥത്തിലുള്ളതിനെ ആക്രമിച്ചെന്നു പറയുക.
Category:
ശാസ്ത്രബോധം
Subject:
കപടവാദങ്ങൾ
431
Share This Article
logical fallacies
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Appeal to ignorance - അജ്ഞതയെ ആശ്രയിക്കല്
Poisoning the well - കിണറ്റിൽ വിഷം കലക്കുക
Missing the point - ഉണ്ടയില്ലാവെടി
Slippery slope - തെന്നുന്ന പ്രതലം
Adhoc rescue - താത്കാലിക രക്ഷപ്പെടുത്തൽ
Bandwagon - ഘോഷയാത്രയ്ക്കു പിന്നാലെ
Special pleading - പ്രത്യേക സാഹചര്യം കല്പിക്കല്
Meaningless question - അര്ത്ഥമില്ലാത്ത ചോദ്യങ്ങള്
Post hoc fallacy - തെറ്റായ കാരണം
Personal attack - വ്യക്തിഹത്യ
Appeal to novelty - പുതിയതെല്ലാം ശരി
Avoiding the issue - അരിയെത്ര പയറഞ്ഞാഴി