Caruncle

കാരങ്കിള്‍

ചിലയിനം വിത്തുകളുടെ ആവരണത്തിനു പുറത്ത്‌ നാഭിയേയും ബീജാണ്ഡദ്വാരത്തേയും മൂടി വളരുന്ന മാംസളഭാഗം. (ഉദാ: കടലാവണക്ക്‌).

Category: None

Subject: None

314

Share This Article
Print Friendly and PDF