Centripetal force
അഭികേന്ദ്രബലം
ഒരു വസ്‌തുവിനെ വര്‍ത്തുളപഥത്തില്‍ ചലിപ്പിക്കുവാന്‍ ആവശ്യമായ ബലം. ദിശ എല്ലായ്‌പോഴും പഥകേന്ദ്രത്തിലേക്ക് ആയിരിക്കും. വസ്‌തുവിന്റെ ദ്രവ്യമാനം പ്രവേഗം, പഥത്തിന്റെ വ്യാസാര്‍ധം എന്നിവയെ ആശ്രയിച്ചിരിക്കും. ബലത്തിന്റെ അളവ്, F=-mv2/r
Share This Article