Suggest Words
About
Words
Chemotropism
രാസാനുവര്ത്തനം
രാസോദ്ദീപനത്തോടുള്ള പ്രതികരണമായി സസ്യങ്ങളിലുണ്ടാവുന്ന വളര്ച്ച അഥവാ ചലനം. ഉദാ: പരാഗണത്തെ തുടര്ന്ന് പരാഗനാളി ജനിദണ്ഡിലൂടെ താഴേക്ക് വളരുന്ന പ്രക്രിയ.
Category:
None
Subject:
None
431
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Hadrons - ഹാഡ്രാണുകള്
Drift - അപവാഹം
Zone of silence - നിശബ്ദ മേഖല.
Lateral moraine - പാര്ശ്വവരമ്പ്.
Deuteron - ഡോയിട്ടറോണ്
Tidal volume - ടൈഡല് വ്യാപ്തം .
Universal recipient - സാര്വജനിക സ്വീകര്ത്താവ് .
Homogeneous polynomial - ഏകാത്മക ബഹുപദം.
Pesticide - കീടനാശിനി.
Carpal bones - കാര്പല് അസ്ഥികള്
Brass - പിത്തള
Stoke - സ്റ്റോക്.