Cloud
മേഘം
അന്തരീക്ഷത്തില്‍ നിലംബിതമായി കാണപ്പെടുന്ന ജല കണങ്ങളുടെയും ഐസ് ക്രിസ്റ്റലുകളുടെയും സഞ്ചയം. സൂക്ഷ്‌മങ്ങളായ ധൂമകണങ്ങളുടെയും ലവണധൂളികളുടെയും ചുറ്റും ജലബാഷ്‌പം ആര്‍ദ്രീഭവിച്ചാണ് മേഘങ്ങള്‍ രൂപം കൊള്ളുന്നത്. ഉയരത്തിനനുസരിച്ചും ആകൃതിക്കനുസരിച്ചും മേഘങ്ങളെ തരം തിരിച്ചിരിക്കുന്നു.
Share This Article