Suggest Words
About
Words
Coccus
കോക്കസ്.
ഗോള രൂപമായ ബാക്ടീരിയം. പല വിധത്തില് വീണ്ടും വര്ഗീകരിക്കാറുണ്ട്. ഒറ്റയൊറ്റയായുള്ളവയെ monococcus എന്നും മുന്തിരിക്കുലപോലുള്ളവയെ staphylococcus എന്നും ശൃംഖലകളായുള്ളവയെ streptococcus എന്നും പറയുന്നു.
Category:
None
Subject:
None
350
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Chalaza - അണ്ഡകപോടം
Shim - ഷിം
Plate tectonics - ഫലക വിവര്ത്തനികം
Interferon - ഇന്റര്ഫെറോണ്.
Active centre - ഉത്തേജിത കേന്ദ്രം
Equinox - വിഷുവങ്ങള്.
Cotangent - കോടാന്ജന്റ്.
Nerve impulse - നാഡീആവേഗം.
Binding energy - ബന്ധനോര്ജം
Calcite - കാല്സൈറ്റ്
Exhalation - ഉച്ഛ്വസനം.
Cytoskeleton - കോശാസ്ഥികൂടം