Coenobium

സീനോബിയം.

കോളനികളായി ജീവിക്കുന്ന ചിലയിനം ആല്‍ഗകളുടെ ക്ലിപ്‌തമായ എണ്ണത്തോടും ക്രമീകരണത്തോടും ഏകോപിതമായ പ്രവര്‍ത്തനത്തോടും കൂടിയ കോളനി. ഇത്‌ ഒരു യൂണിറ്റായി ജീവിക്കുകയും പ്രത്യുത്‌പാദനം നടത്തുകയും ചെയ്യുന്നു.

Category: None

Subject: None

238

Share This Article
Print Friendly and PDF