Combination

സഞ്ചയം.

കുറേ വസ്‌തുക്കളില്‍ നിന്ന്‌ ഏതാനും എണ്ണം സ്ഥാനക്രമം നോക്കാതെ സ്വീകരിക്കുമ്പോള്‍ ലഭിക്കുന്ന ശേഖരങ്ങള്‍. n വസ്‌തുക്കളില്‍ നിന്ന്‌ r വസ്‌തുക്കള്‍ വീതം എടുക്കുമ്പോള്‍ ലഭിക്കുന്ന സഞ്ചയങ്ങളുടെ എണ്ണം n! / r!(n-r)! ആണ്‌ ( rn): ncr , C(n,r)എന്നീ പ്രതീകങ്ങള്‍ ഉപ യോഗിക്കുന്നു.

Category: None

Subject: None

333

Share This Article
Print Friendly and PDF